Read Time:21 Second
ബെംഗളൂരു: പാലക്കാട് വേലന്താവളം ഒഴലപതി സ്വദേശി സുധ 60 ഇന്ന് ബെംഗളൂരു അമ്യതനഗർ ചൂടസാന്ദ്രയിൽ വച്ച് നിര്യാധയായി.
ഭർത്താവ് സഹദേവൻ മക്കൾ കാർത്തിക്, പ്രവീൺ.
അന്ത്യകർമങ്ങൾ നാട്ടിൽ വച്ച് നാളെ നടത്തുന്നതാണ്.