Read Time:48 Second
ബെംഗളൂരു: 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പോ ശേഷമോ സംസ്ഥാനത്തെ കോണ്ഗ്രസ് സര്ക്കാര് തകരുമെന്ന് ബിജെപി.
മുതിര്ന്ന പാര്ട്ടി നേതാവും മുൻ മന്ത്രിയുമായ കെ ഈശ്വരപ്പയാണ് ഇത്തരമൊരു അവകാശവാദവുമായി മുന്നോട്ട് വന്നിരിക്കുന്നത്.
ബിജെപി ദേശീയ ജനറല് സെക്രട്ടറി ബിഎല് കോണ്ഗ്രസ് എംഎല്എമാര് താനുമായി സമ്പര്ക്കത്തിലുണ്ടെന്ന സന്തോഷിന്റെ അവകാശവാദം നിസ്സാരമായി കാണേണ്ടതില്ലെന്നും കഴിഞ്ഞ ദിവസം ശിവമോഗയില് അദ്ദേഹം മാധ്യമപ്രവര്ത്തകരോടായി പറഞ്ഞു.