Read Time:36 Second
ഡൽഹി: കോണ്ഗ്രസ് പാര്ലമെന്ററി കമ്മിറ്റി അധ്യക്ഷ സോണിയ ഗാന്ധിയെ പനിയെ തുടര്ന്ന് ആശുപത്രിയില് പ്രവേശിപ്പിച്ചു.
ഡല്ഹിയിലെ സര് ഗംഗാറാം ആശുപത്രിയില് ഇപ്പോള് ചികിത്സയില് ആണെന്നാണ് റിപ്പോര്ട്ട്.
ഡോക്ടര്മാരുടെ നിരീക്ഷണത്തിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നാണ് നിലവില് അടുത്ത വൃത്തങ്ങളില് നിന്നും ലഭിക്കുന്ന സൂചന.