Read Time:43 Second
ബെംഗളുരു: ബേഗൂർ ഫോർട്ട് ശ്രി ഗോപാലകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ വർഷം തോറും നടത്തിവരാറുള്ള ജന്മഷ്ടമി ഈ വർഷവും ഗംഭീരമായി ആഘോഷിക്കുന്നു.
സമന്വയ ചന്തപുര ഭാഗ്, പാർദ്ധസാരഥി ബാലഗോകുലം എന്നീ സംഘടനകളുടെ നേതൃത്വത്തിൽ ശ്രീകൃഷ്ണ വേഷങ്ങൾ, ഘോഷയാത്ര എന്നിവയും സംഘടിപ്പിക്കുന്നുണ്ട്.
ബേഗൂർ ലേക്കിന് സമീപത്തുള്ള നാഗിശ്വര ക്ഷേത്രത്തിൽ നിന്നും വാദ്യ ഘോഷങ്ങളോട് കൂടി ശോഭായാത്ര പുറപ്പെടും.