Read Time:38 Second
ബെംഗളുരു: മലയാളി യുവതിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.
മമ്പറം പടിഞ്ഞിറ്റാമുറിയിലെ നാരായണ നിവാസിൽ കെവി അനിലിന്റെയും വിശാന്തിയുടെയും മകൾ നിവേദ്യയാണ് മരിച്ചത്.
നഗരത്തിലെ ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന നിവേദ്യ അസുഖമാണെന്ന് പറഞ്ഞ് ജോലി സ്ഥലത്ത് നിന്നും താമസ സ്ഥലത്തേക്ക് പോയതാണ്. തുടർന്നാണ് മരിച്ച നിലയിൽ യുവതിയെ കണ്ടെത്തിയത്.