Read Time:39 Second
ബെംഗളുരു: ബെളഗാവിയിലുണ്ടായ കാർ അപകടത്തിൽ ആലപ്പുഴ ചെന്നിത്തല സൗത്ത് കല്ലറയ്ക്കൽ സ്വദേശി ബ്ലസൻ അലക്സ് ആണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന ദമ്പതികൾക്ക് പരിക്കേറ്റു.
പൂനെയിൽ ഐടി ജീവനക്കാരനായ ബ്ലസൻ നാസിക്കിലായിരുന്നു താമസം.
അവിടെ തന്നെ താമസക്കാരായ കല്ലുവിള കണ്ടുതറയിൽ കെപി ജോസ്, ഭാര്യ എന്നിവർക്കൊപ്പമാണ് കഴിഞ്ഞ ദിവസം ബ്ലസൻ നാട്ടിലേക്ക് പുറപ്പെട്ടത്.