Read Time:39 Second
ചെന്നൈ: ശിവകാശിയിലെ രണ്ടു പടക്കശാലകളിലുണ്ടായ സ്ഫോടനങ്ങളില് ഒമ്പതുപേര് മരിച്ചു.
വിരുതുനഗര് ജില്ലയിലെ കമ്മപാട്ടി ഗ്രാമത്തിലെ പടക്കശാലയിലുണ്ടായ സ്ഫോടനത്തില് ആണ് ഒമ്പതു പേര് മരിച്ചത്.
രണ്ടു പേര്ക്ക് ഗുരുതരമായി പരിക്കേറ്റു. റെഡിപട്ടി കനിഷ്കർ പടക്കശാലയിലുണ്ടായ സ്ഫോടനത്തില് ഒരാള് മരിച്ചു.
മൂന്നുപേര്ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.