Read Time:24 Second
ബെംഗളൂരു: എയർ ഇന്ത്യയുടെ ബെംഗളൂരു-സിംഗപ്പൂർ നോൺ സ്റ്റോപ്പ് വിമാന സർവീസ് ആരംഭിച്ചു.
ഞായർ, തിങ്കൾ, വ്യാഴം,വെള്ളി, ദിവസങ്ങളിലാണ് സർവീസ്.
രാവിലെ 10 .30 ന് ബംഗളുരുവിൽ നിന്നും രാവിലെ 8 .35ന് സിംഗപ്പൂരിൽ നിന്നും ആണ് സർവീസ്.