Read Time:33 Second
ബെംഗളൂരു : 5.5 കോടി രൂപയുടെ അതിമാരക ലഹരിമരുന്നുകളുമായി 8 വിദേശികൾ ഉൾപ്പെടെ 10 പേരെ സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്ററ് ചെയ്തു .
സോലദേവനഹള്ളി , കാടുഗൊഡി , എച്ച് എസ് ആർ ലേഔട്ട് , വൈറ്റ്ഫീൽഡ് , ബാനസവാടി പോലീസ്സ്റ്റേഷൻ പരിധികൾക്കുള്ളിലാണ് പരിശോധന നടത്തിയത് .
എംടിഎംഎ , കൊക്കൈൻ , എൽഎസ്ഡി , കഞ്ചാവ് എന്നിവയാണ് പിടികൂടിയത്