Read Time:48 Second
തൃശൂർ: കളമശേരിയിലെ ബോംബ് സ്ഫോടനത്തിൻെറ പശ്ചാത്തലത്തില് തൃശൂര് കൊടകര സ്റ്റേഷനില് ഒരാള് കീഴടങ്ങി.
സ്ഫോടനവുമായി ഇയാള്ക്ക് ബന്ധമെന്നാണ് വിവരം.
ഇയാളെ കുറിച്ചുള്ള വിവരങ്ങള് പോലീസ് പുറത്തുവിട്ടിട്ടില്ല.
ചോദ്യം ചെയ്തുവരികയാണ്.
സംസ്ഥാന വ്യാപകമായി പരിശോധന നടത്തുകയാണ് പോലീസ്.
കണ്ണൂരിലും ഒരാളെ സംശയത്തെ തുടര്ന്ന് പോലീസ് കസ്റ്റഡിയിലെടുത്തു.
റെയില്വേ സ്റ്റേഷനിലെ സുരക്ഷാ പരിശോധനക്കിടെയാണ് യാത്രക്കാരനെ കസ്റ്റഡിയിലെടുത്തത്.