Read Time:42 Second
ബെംഗളൂരു: കേരള-കർണാടക ആർടിസി സ്പെഷ്യൽ ബസുകളുടെ ബുക്കിങ് ആരംഭിച്ചു.
ബെംഗളൂരുവിൽ നിന്ന് 9,10,11 തിയ്യതികളിലും തിരിച്ച് 12,13,14 തിയ്യതികളിലുമാണ് സ്പെഷ്യൽ ബസുകൾ ഓടുന്നത്.
തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, പയ്യന്നൂർ എന്നിവിടങ്ങളിലേക്ക് 15 സ്പെഷ്യൽ ബസുകൾ ആണ് കേരള ആർടിസി പ്രഖ്യാപിച്ചത്.
കർണാടക ആർടിസി 13 സ്പെഷ്യൽ ബസുകളിലേക്കുള്ള ബുക്കിങ് ആരംഭിച്ചു.