Read Time:31 Second
ബെംഗളൂരു : മട്ടികെരെയ്ക്ക് സമീപം നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ തീപിടിത്തം.
കഴിഞ്ഞ ദിവസം രാത്രിയോടെയാണ് തീ പിടിത്തം ഉണ്ടായത്.
കെട്ടിടത്തിന്റെ ആളൊഴിഞ്ഞ സ്ഥലത്ത് സൂക്ഷിച്ചിരുന്ന പാഴ് വസ്തുക്കൾക്കാണ് തീപിടിച്ചത്. സംഭവമറിഞ്ഞ് ഫയർഫോഴ്സ് ഉടൻ സ്ഥലത്തെത്തി തീയണച്ചു.