Read Time:59 Second
ബെംഗളൂരു നഗരത്തിന് തീരാശാപമായ മാലിന്യ സംസ്കരണത്തിന് മാതൃകയായി ഇലക്ട്രോണിക് സിറ്റി ടൗൺ ഷിപ് അതോറിറ്റിയുടെ സുസ്ഥിര വികസന പാർക്ക് .
ഓഫീസുകളിലെയും അപ്പാർട്മെന്റുകളിലെയും മാലിന്യം വേർതിരിച്ച് സംസ്കരിക്കുന്നതിന് പുറമെ മാലിന്യം മലിന ജല ശുദ്ധീകരണ പ്ലാന്റ് സൗരോർജ പ്ലാന്റ് എന്നിവയും പ്രവർത്തിക്കുന്നുണ്ട്.
ഒരു വര്ഷം മുൻപ് പ്രവർത്തനം തുടങ്ങിയ പാർക്കിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് നടന്നു.
എലിസിറ്റ പരിധിയിൽ വരുന്ന അപ്പാർട്മെന്റുകളിലും ടെക്ക് പാർക്കുകളിലും നിന്ന് ശാസ്ത്രീയമായി വേർതിരിച്ചാണ് മാലിന്യം ശേഖരിക്കുന്നത്.