0
0
Read Time:1 Minute, 8 Second
ബെംഗളൂരു: ബിഗ് സ്ക്രീനിന്റെ നേതൃത്വത്തിൽ ബെംഗളൂരുവിൽ ആദ്യമായി മലയാളത്തിലെ ചലച്ചിത്ര പ്രമുഖർ നേതൃത്വം നൽകുന്ന രണ്ടുദിവസത്തെ ചലച്ചിത്രാഭിനയ പരിശീലനക്ലാസ് ഡിസംബർ 2,3 തീയതികളിൽ ഗൊട്ടിക്കരെ കലേന അഗ്രഹാരയിൽ സംഘടിപ്പിച്ചു.
മലയാളത്തിലെ മുതിർന്ന സംവിധായകൻ സിബി മലയിൽ ക്ലാസിന് നേതൃത്വംനൽകി. പ്രശസ്ത ഛായഗ്രാഹകൻ വേണുഗോപാൽ, തീയറ്റർ പ്രവർത്തകരും സംവിധായകരുമായ കെ.കെ. പുരുഷോത്തമൻ, മിനി ഐ.ജി പ്രദീപ് ഗോപാൽ എന്നിവർ ക്ലാസുകൾ എടുത്തു.
6 മുതൽ 14 വരെയും 15 മുതൽ പ്രായമുള്ളവർക്കും പ്രത്യേക ബാച്ചുകളായി തിരിച്ചാണ് ക്ലാസുകൾ സംഘടിപ്പിച്ചത്.
ക്ലാസുകൾ ഗുണകരവും പുതിയൊരു അനുഭവമായിരുന്നു എന്ന് ക്യാമ്പ് ഡയറക്ടർ പ്രശാന്ത്….