Read Time:45 Second
ബെംഗളൂരു: സർഗ്ഗധാര സാംസ്കാരികസമിതിയുടെ ” എഴുത്തുവഴിയിലെ അനുഭവ സാക്ഷ്യങ്ങൾ” എന്ന പരിപാടി ഉപാധ്യക്ഷൻ ഷാജി അക്കിത്തടത്തിന്റെ അധ്യക്ഷതയിൽ നടന്നു.
സെക്രട്ടറി ഷൈനി അജിത് സ്വാഗതം ആശംസിച്ചു.
പ്രശസ്ത എഴുത്തുകാരായ സുധാകരൻ രാമന്തളി, കെ.കെ. ഗംഗാധരൻ, വിഷ്ണുമംഗലം കുമാർ, മായ.ബി.നായർ , മാസ്റ്റർ ഓസ്റ്റിൻ അജിത്ത് എന്നിവർ എഴുത്തിലെ അനുഭവങ്ങൾ പങ്കുവെച്ചു.
സർഗ്ഗധാര അംഗങ്ങളെകൂടാതെ നഗരത്തിലെ കലാസാംസ്കാരിക പ്രവർത്തകരും പങ്കെടുത്തു.