Read Time:40 Second
ബെംഗളൂരു: ബെംഗളൂരു, മൈസൂരു നഗരങ്ങളിൽ നിന്നും ആലപ്പുഴയിലേക്ക് സ്പെഷ്യൽ ബസ് പ്രഖ്യാപിച്ച് കർണാടക ആർടിസി.
ഡിസംബർ 22 ന് മൈസൂരുവിൽ നിന്ന് വൈകുന്നേരം 6.30 ന് പുറപ്പെടുന്ന ഐരാവത് എസി ബസ് കോഴിക്കോട്, തൃശൂർ, എറണാകുളം വഴിയാണ് ആലപ്പുഴയിൽ എത്തുക.
ബെംഗളൂരുവിൽ നിന്ന് രാത്രി 8.14 നുള്ള ഐരാവത് എസി ബസ് സേലം, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ, എറണാകുളം വഴിയാണ് സർവീസ് നടത്തുന്നത്.