Read Time:33 Second
ബെംഗളൂരു: ക്രിസ്മസ്, പുതുവത്സര തിരക്കിനെതുടർന്ന് കർണാടക ആർടിസി അയൽ സംസ്ഥാനങ്ങളിലേക്ക് ഉൾപ്പെടെ 1000 സ്പെഷ്യൽ ബസ് സർവീസ് നടത്തും.
22 മുതൽ 25 വരെയും 30 മുതൽ ജനുവരി 3 വരെയുമാണ് സ്പെഷ്യൽ സർവീസുകൾ.
ശാന്തിനഗർ, സാറ്റലൈറ്റ്, മജസ്റ്റിക് ബസ് ടെർമിനലുകളിൽനിന്നാണ് സ്പെഷ്യൽ സർവീസുകൾ പുറപ്പെടുക. ടിക്കറ് ബുക്കിങ്ങിനായി ksrtc.in