Read Time:26 Second
ബെംഗളൂരു: സംസ്ഥാനത്ത് 103 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു.
80 പേർ ബെംഗളൂരുവിലാണ്.
7262 പേരെ പരിശോധിച്ചതിൽ നിന്നാണ് ഈ റിപ്പോർട്ട്.
മൈസൂരുവിൽ ഒരാൾകൂടി മരിച്ചു.
479 പേരാണ് ചികിത്സയിലുള്ളത്. 1.41 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്.