0
0
Read Time:40 Second
ബെംഗളൂരു: മുത്തപ്പൻ ട്രസ്റ്റ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.
2024-25 വർഷത്തെ പുതിയ ഭാരവാഹികൾ, പ്രസിഡന്റ് ആയി K.C. ബിജു വിനെയും വൈസ് പ്രസിഡന്റ് ആയി രാമകൃഷ്ണനെയും, പ്രതാപൻ പിടികെ യെയും, സെക്രട്ടറി യായി ജിതേന്ദ്ര യെയും ജോയിന്റ് സെക്രട്ടറിമാരായി ദാസിനെയും, രാധാകൃഷ്ണൻ എന്നിവരെയും, ട്രെഷറർ ആയി പ്രദീപ് കെആർ നെയും ജോയിന്റ് ട്രഷറർ ആയി രഞ്ജിത്തിനെയും തിരഞ്ഞെടുത്തു.