ലൈംഗിക ബന്ധത്തിന് പറ്റിയ സമയം രാത്രി മാത്രമല്ലെന്ന് അറിയാവുന്ന കാര്യമാണ്.
ഇത്തരത്തില് ബന്ധപ്പെടലിന്റെ സമയക്രമത്തില് ചില മാറ്റങ്ങള് വരുത്തുന്നത് ഹൃദയാരോഗ്യം വര്ധിപ്പിക്കുമെന്നാണ് പുതിയ പഠനങ്ങള് ചൂണ്ടിക്കാട്ടുന്നത്.
പുലര്കാലത്ത് പുരുഷ ഹോര്മോണായ ടെസ്റ്റോസ്റ്റീറോണിന്റെ അളവില് ഉയർച്ചയുണ്ടാകുന്നു.
ഇത് ലൈംഗിക ബന്ധത്തിലേര്പ്പെടുമ്പോള് സ്ത്രീകള്ക്ക് പെട്ടെന്ന് രതിമൂര്ഛ ഏതാനും ദമ്പതികള്ക്കിടയില് മാനസിക അടുപ്പം കൂട്ടാനും സഹായിക്കും.
പുലര്ച്ചെയുള്ള ലൈംഗിക ബന്ധത്തിന് മറ്റ് പലഗുണങ്ങളും ഉണ്ട്. എന്തെല്ലാം അറിയാം….
1. പുലര്ച്ചെ ലൈംഗിക ബന്ധത്തിലേര്പ്പെടുന്നതു മൂലം ശരീരത്തിലെ രക്തപ്രവാഹം ക്രമപ്പെടുന്നു. ഇത് രക്തസമ്മര്ദ്ദം സന്തുലിതമാൻ സഹായിക്കുന്നു.
2. ശരീരത്തില് നിന്നും 300 കലോറി വരെ എരിച്ചുകളയാൻ പുലര്കാല സെക്സ് സഹായിക്കും. ഇത് കൂടാതെ തന്നെ പ്രമേഹ സാധ്യതകളും ഇല്ലാതാക്കുന്നുവെന്നാണ് പഠനങ്ങള് വ്യക്തമാക്കുന്നത്.
3. സന്ധിവീക്കം ഇന്ന് ഭൂരിഭാഗം പേരേയും അലട്ടുന്ന പ്രശ്നമാണ്. ഇതിനു ഒരു പരിഹാരമാണ് അതിരാവിലെ ലൈംഗിക ബന്ധം ശീലമാക്കിയവരില് ഈ പ്രശ്നങ്ങള് കുറവാണ്.