Read Time:26 Second
തിരൂർ: തിരൂരിൽ വന്ദേഭാരത് എക്സ്പ്രസ് തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു.
കുറ്റൂർ സ്വദേശി തിരുത്തുമ്മൽ അയ്യപ്പൻ (55) ആണ് മരിച്ചത്.
തിരൂർ വെങ്ങാലൂരിൽ വച്ച് ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. മരിച്ചയാളെ ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല.