Read Time:36 Second
ചെന്നൈ : വേനൽ കടുത്തുതുടങ്ങിയതോടെ പൊള്ളുന്നചൂടാണ് എല്ലായിടത്തും.
കാലവസ്ഥാവകുപ്പിന്റെ റിപ്പോർട്ടനുസരിച്ച് തമിഴ്നാട്ടിൽ കഴിഞ്ഞദിവസത്തെ ഏറ്റവും ഉയർന്ന ചൂട് ഈറോഡ് ജില്ലയിൽ രേഖപ്പെടുത്തി. 39 ഡിഗ്രി സെൽഷ്യസ്.
സാധാരണ ഈ സമയങ്ങളിൽ അനുഭവപ്പെടുന്നതിനേക്കാൾ മൂന്നുഡിഗ്രി സെൽഷ്യസ് കൂടുതലാണിതെന്നു റിപ്പോർട്ടിൽ പറയുന്നു.