Read Time:41 Second
ചെന്നൈ : ചെന്നൈയിൽ കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് വിൽപ്പന നടത്തിയ കേസിൽ സർക്കാർ ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരനടക്കം ആറുപേർ അറസ്റ്റിൽ.
നോർത്ത്. ബസ് ജിവനക്കാരൻ രാധാകൃഷ്ണൻ(36), മധുര സ്വദേശി കൃഷ്ണൻ (53), രാമനാഥപുരം സ്വദേശി ജഗൻ (40), ശിവഗംഗ സ്വദേശി ആനന്ദമുരുഗൻ (37), ഗനി (26), സിക്കന്ദർ (40) എന്നിവർ അറസ്റ്റിലായി.
ഇവരിൽനിന്ന് 12 കിലോ കഞ്ചാവ് പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.