0
0
Read Time:41 Second
ചെന്നൈ : നടനും ഡി.എം.ഡി.കെ. സ്ഥാപകനുമായ വിജയകാന്തിന്റെ മകൻ വിജയപ്രഭാകരൻ വിരുദുനഗറിൽ നിന്ന് മത്സരിക്കും.
സ്ഥാനാർഥിയാകുന്നതിന് വിജയ പ്രഭാകരൻ പാർട്ടിക്ക് അപേക്ഷ നൽകി.
ഇന്ത്യ സഖ്യത്തിൽ കോൺഗ്രസാണ് ഇവിടെ മത്സരിക്കുന്നത്.
സിറ്റിങ് എം.പി.യായ മാണിക്യം ടാഗോറിന് വീണ്ടും സീറ്റ് ലഭിക്കാനാണ് സാധ്യത. എൻ.ഡി.എ.ക്കും മികച്ച സ്ഥാനാർഥിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.