Read Time:30 Second
ചെന്നൈ : തിരുപ്പൂർ പാറപാളയം ആവുടെനായകി അയ്യനാർ ക്ഷേത്രത്തിലെ ചെമ്പുകലശം മോഷ്ടിച്ചകേസിൽ പല്ലടം സ്വദേശിയായ യുവാവ് അറസ്റ്റിൽ.
യുഗേന്ദ്ര പ്രശാന്തിനെയാണ് (33) അറസ്റ്റ് ചെയ്തത്.
മോഷണംപോയ രണ്ടരയടി ഉയരമുള്ള ചെമ്പുകലശവും സി.സി.ടി.വി. ക്യാമറയും കണ്ടെടുത്തതായി പോലീസ് പറഞ്ഞു.