വൈറൽ കിസ്സിങ് സീൻ; മെട്രോയിലെ കമിതാക്കളുടെ ലീലാവിലാസങ്ങൾക്ക് അറുതിയില്ല; വീഡിയോ കാണാം

0 0
Read Time:1 Minute, 39 Second

മെട്രോ ട്രെയിനിലെ കമിതാക്കളുടെ പ്രണയ രംഗങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാര വിഷയം.

വീഡിയോ പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ നിരവധി വ്യൂസും ലൈക്‌സുമൊക്കെ ലഭിച്ചിട്ടുണ്ട്.

ഡൽഹി മെട്രോയിൽ നടന്ന വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ സാധിക്കും കമിതാക്കൾ മെട്രോയുടെ കോർണറിൽ ഒഴിഞ്ഞ സീറ്റിൽ ഇരിക്കുന്നത്. അധികം ആളുകളൊന്നും മെട്രോയിൽ ഇല്ല.

ഇത് ശരിക്കും പറഞ്ഞാൽ ദമ്പതികൾക്ക് ഒരു അവസരം കിട്ടിയതുപോലെയാണ്. കിട്ടിയ അവസരം പാഴാക്കിയില്ല അവർ. ട്രെയിനിൽ ഉണ്ടായിരുന്ന ആരോ ഇത് റെക്കോർഡ് ചെയ്യുകയും ചെയ്തു.

മെട്രോയിലെ കമിതാക്കളുടെ കിസ്സിങ് സീൻ സോഷ്യൽ മീഡിയയിൽ ശരിക്കും വൈറലാകുകയാണ്.

വീഡിയോയ്ക്ക് നിരവധി കമന്റുകളും ലഭിക്കുന്നുണ്ട്.

സംഭവം നടന്നത് ഡൽഹി മെട്രോയിലാണെന്നാണ് റിപ്പോർട്ട്. ഒരു ഉപയോക്താവിന്റെ കമന്റിൽ പറയുന്നുണ്ട് ഒഴിഞ്ഞ മെട്രോ ഡൽഹിയിലെ കമിതാക്കളുടെ സ്വർഗമാണെന്ന്.

കമിതാക്കളുടെ ചുംബനരംഗം സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts