Read Time:35 Second
ചെന്നൈ : ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഏപ്രിൽ ഒമ്പതിന് വീണ്ടും തമിഴ്നാട്ടിലെത്തുന്നു.
വെല്ലൂർ, പെരമ്പല്ലൂർ തുടങ്ങിയ പ്രദേശങ്ങളിൽ ബി.ജെ.പി. യുടെയും സഖ്യകക്ഷികളുടെയും സ്ഥാനാർഥികൾക്ക് വേണ്ടി പ്രചാരണം നടത്തും.
ചെന്നൈയിലെത്തുന്ന പ്രധാനമന്ത്രി റോഡ് ഷോയിൽ പങ്കെടുക്കും.