Read Time:26 Second
ബെംഗളൂരു : റേസ് കോഴ്സ് റോഡിലെ ഹോട്ടലിന്റെ 19-ാം നിലയിൽനിന്ന് ചാടി യുവാവ് ജീവനൊടുക്കി.
തമിഴ്നാട് സ്വദേശിയായ ശരൺ (28) ആണ് ജീവനൊടുക്കിയത്.
ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമല്ല .
സംഭവത്തിൽ കേസ് എടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.