0
0
Read Time:27 Second
ചെന്നൈ : കടുത്ത ചൂടിന് ശമനമേകി തെങ്കാശി, തൂത്തുക്കുടി, മധുര, രാമനാഥപുരം ജില്ലകളുടെ പല ഭാഗങ്ങളിലും മഴ പെയ്തു.
കഴിഞ്ഞ രണ്ടുമാസമായി തുടരുന്ന കടുത്ത ചൂടിന് ഇതോടെ താത്കാലിക ശമനമായി. അഞ്ച് ദിവസംകൂടി തെക്കൻ ജില്ലകളിൽ വേനൽമഴയ്ക്ക് സാധ്യതയുണ്ട്.