Read Time:33 Second
ചെന്നൈ : രാമേശ്വരം പാമ്പൻ പാലത്തിന് സമീപം കടൽ 200 മീറ്റർ ഉൾവലിഞ്ഞു.
തുടർന്ന് നാടൻ തോണികൾ കൂട്ടിയിടിച്ച് കേടുപാടുകൾ സംഭവിച്ചു.
കാലവസ്ഥാ വ്യതിയാനത്തെ തുടർന്നാണ് കടൽ ഉൾവലിഞ്ഞതെന്ന് മറൈൻ ഫിഷറീസ് വകുപ്പധികൃതർ അറിയിച്ചു.
ഏതാനും മണിക്കൂറുകൾ കൊണ്ടുതന്നെ കടൽ പൂർവസ്ഥിതി കൈവരിക്കുമെന്ന് അധികൃതർ അറിയിച്ചു.