അനധികൃത മദ്യവിൽപ്പന സജീവം; മദ്യവും ഒരു ലക്ഷം രൂപയും പിടിച്ചു

0 0
Read Time:25 Second

ചെന്നൈ : ലോക്‌സഭാ തിരഞ്ഞെടുപ്പ് മുൻനിർത്തി മൂന്നുദിവസം മദ്യവിൽപ്പനശാലകൾ അടച്ചിട്ടത് മുതലെടുക്കാൻ അനധികൃത മദ്യവിൽപ്പന സജീവം.

പോലീസ് നടത്തിയ പരിശോധനകളിൽ നഗരത്തിൽ വിവിധഭാഗങ്ങളിൽനിന്ന് 1,192 കുപ്പി മദ്യവും ഒരുലക്ഷം രൂപയും പിടിച്ചെടുത്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts