Read Time:31 Second
ചെന്നൈ : ചെന്നൈ-നാഗർകോവിൽ പ്രതിവാര വന്ദേഭാരത് പ്രത്യേക വണ്ടികളുടെ (നമ്പർ 06067, 06068) സർവീസ് ജൂൺ 27 വരെ നീട്ടി.
മേയ് രണ്ടുവരെയായിരുന്നു സർവീസ് നിശ്ചയിച്ചിരുന്നത്.
വണ്ടികളുടെ സമയം, സ്റ്റോപ്പുകൾ, കോച്ച് ഘടന എന്നിവയിൽ മാറ്റമുണ്ടാകില്ല.
റിസർവേഷൻ ആരംഭിച്ചതായി ദക്ഷിണ റെയിൽവേ അറിയിച്ചു.