റസ്‌റ്ററന്റിനുനേരെ ബോംബേറിഞ്ഞ കേസിൽ ഒരാൾ അറസ്റ്റിൽ

0 0
Read Time:42 Second

ചെന്നൈ : അമ്മ മക്കൾ മുന്നേറ്റ കഴകം നേതാവ് മുത്തുപാണ്ടിയുടെ ഉടമസ്ഥതയിലുള്ള വണ്ടല്ലൂർ-കേളമ്പാക്കം റോഡിലുള്ള റസ്‌റ്ററന്റിനുനേരെ പെട്രോൾബോംബ് എറിഞ്ഞകേസിൽ ഒരാൾ അറസ്റ്റിൽ.

നെടുങ്കുണ്ട്രം സ്വദേശി അൻപഴകനാണ് (22) അറസ്റ്റിലായത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റുരണ്ടുപ്രതികൾ ഓടിരക്ഷപ്പെട്ടു.

മുത്തുപാണ്ടിയുടെ മകനോടുള്ള വിരോധത്തിന്റെപേരിലാണ് ആക്രമണം നടത്തിയതെന്നു പോലീസ് പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts