Read Time:29 Second
ചെന്നൈ : തമിഴ്നാട്ടിലെ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികൾ തിങ്കളാഴ്ച തുടങ്ങി.
ഡയറക്ടറേറ്റ് ഓഫ് കൊളീജിയറ്റ് എജുക്കേഷൻ വെബ്സൈറ്റ് വഴി (www.tngasa.in ) ഓൺലൈനായി അപേക്ഷിക്കാം. കോളേജുകളിലെ അഡ്മിഷൻ ഫെസിലിറ്റേഷൻ സെന്ററുകൾ വഴിയും അപേക്ഷ നൽകാം.