തീവണ്ടിയിൽ കയറുകയായിരുന്ന പ്ലസ് ടു വിദ്യാർഥി വീണുമരിച്ചു

0 0
Read Time:30 Second

ചെന്നൈ : തീവണ്ടിയിൽ കയറുകയായിരുന്നു വിദ്യാർഥി വീണുമരിച്ചു.

എന്നൂർ റെയിൽവേസ്റ്റേഷനിൽനിന്ന് ആവഡിലേക്ക് പോകാനായി തീവണ്ടിയിൽ കയറവെയാണ് കാമരാജ് നഗറിലെ മുഹമ്മദ് നബീൽ (17) മരിച്ചത്.

പ്ലസ് ടു പാസായ നബിൽ ആവഡിയിലെ കോളേജിലേക്ക് അപേക്ഷവാങ്ങാനായി പോകുന്നതിനിടെയാണ് അപകടം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts