Read Time:40 Second
ചെന്നൈ : തമിഴ്നാട്ടിൽ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ തടസമില്ലാതെ വൈദ്യുതിലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.
24 മണിക്കൂറും വൈദ്യുതി തടസമില്ലാതെ നോക്കും.
ഇത് ഉറപ്പാക്കാൻവേണ്ടിമാത്രം രണ്ട് എക്സിക്യുട്ടീവ് എൻജിനിയർമാരെ പ്രത്യേകം നിയോഗിച്ചു.
അടിയന്തര ജോലികൾക്കായും സബ് സ്റ്റേഷനുകളിലെ പ്രശനം ഉടൻ പരിഹരിക്കുന്നതിനും ജീവനക്കാർക്ക് നിർദേശംനൽകി.