Read Time:31 Second
ചെന്നൈ : കിളാമ്പാക്കം ബസ്സ്റ്റാൻഡിനു സമീപത്ത് പഴയസാധനങ്ങൾ വില്ക്കുന്ന സ്ഥാപനത്തിൽ വൻ തീപ്പിടിത്തം.
ഞായറാഴ്ച ഉച്ചയോടെയാണ് തീപ്പിടിത്തമുണ്ടായത്. നിരവധി സാധനങ്ങൾ കത്തിനശിച്ചു.
60 അടി ഉയരത്തിലുള്ള സ്ഥാപനത്തിലെ പഴയ സാധനങ്ങൾക്ക് തീപ്പിടിച്ചതിനാൽ അണയ്ക്കാൻ രണ്ടുമണിക്കൂറെടുത്തു.