Read Time:43 Second
ന്യൂയോര്ക്ക്: ട്വന്റി 20 ലോകകപ്പില് പാകിസ്താന് ആദ്യ വിജയം.
കാനഡയ്ക്കെതിരായ മത്സരത്തില് ഏഴ് വിക്കറ്റിന് തകര്ത്താണ് പാക് പട നിര്ണായക വിജയം സ്വന്തമാക്കിയത്.
ആദ്യം ബാറ്റുചെയ്ത കാനഡയെ 106 റണ്സിന് ഒതുക്കിയ പാകിസ്താന് മറുപടി ബാറ്റിങ്ങില് 17.3 ഓവറില് മൂന്ന് വിക്കറ്റ്നഷ്ടത്തില് വിജയത്തിലെത്തി.
53 പന്തില് 53 റണ്സെടുത്ത മുഹമ്മദ് റിസ്വാന്റെ ഇന്നിങ്സാണ് പാകിസ്താന് കരുത്തായത്.