ഇന്നുമുതൽ റേഷൻകടവഴി തുവരപ്പരിപ്പും പാമോയിലും വിതരണംചെയ്യും

0 0
Read Time:38 Second

ചെന്നൈ : റേഷൻകടകൾവഴി തുവരപ്പരിപ്പ്, പാമോയിൽ എന്നിവ ജൂൺ 19 മുതൽ വിതരണംചെയ്യാൻ സംസ്ഥാനസർക്കാർ ഉത്തരവിട്ടു.

ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ ടെൻഡർ നൽകാൻ വൈകിയതാണ് വിതരണം വൈകാൻ കാരണമെന്ന് ഭക്ഷ്യവകുപ്പ് അധികൃതർ പറഞ്ഞു.

മേയിൽ തുവരപ്പരിപ്പ്, പാമോയിൽ എന്നിവ ലഭിക്കാത്തവർക്കും ഈ മാസം നൽകുമെന്ന് അറിയിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts