Read Time:39 Second
ചെന്നൈ : ട്വന്റി 20 ലോകകപ്പിൽ ജേതാക്കളായ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ.
സമ്പൂർണ ആധിപത്യത്തോടെ രണ്ടാം ട്വന്റി 20 ലോകകപ്പ് നേടിയ ടീമിന്റെ വിജയം ആഘോഷിക്കുന്നതിൽ അതിയായ ആഹ്ളാദമുണ്ട്.
വെല്ലുവിളിയെ നേരിടുന്നതിൽ ടീം സമാനതയില്ലാത്ത മികവുകാട്ടിയെന്നും സ്റ്റാലിൻ എക്സിൽ കുറിച്ചു.