പെരിയാർ സർവകലാശാലയിലെ നിയമന ക്രമക്കേട്: ജീവനക്കാരെ ചോദ്യംചെയ്യുന്നു

0 0
Read Time:37 Second

ചെന്നൈ : പെരിയാർ സർവകലാശാലയിൽ 2016 മുതൽ 2017 വരെനടന്ന അധ്യാപക-അനധ്യാപക തസ്തികകളിലേക്കുള്ള നിയമനത്തിൽ ക്രമക്കേടു നടന്നതായുള്ള പരാതിയിൽ വിജിലൻസ് അന്വേഷണം പുനരാരംഭിച്ചു.

നിലവിൽ സർവകലാശാലയിൽ ജോലിചെയ്യുന്ന അധ്യാപകരെയും അനധ്യാപകരെയും ചോദ്യംചെയ്തു വരികയാണ്. നിയമനവുമായി ബന്ധപ്പെട്ട രേഖകളും പരിശോധിക്കുന്നുണ്ടെന്ന് വിജിലൻസ് വൃത്തങ്ങൾ അറിയിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts