Read Time:23 Second
പഴനി : പഴനിയിലും ചുറ്റുമുള്ള പ്രദേശങ്ങളിലും ബുധനാഴ്ച വൈകുന്നേരം ഉണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ പല ഭാഗങ്ങളിലും മരങ്ങൾ കടപുഴകി വീണു.
സർക്കാർ ബസിന്റെ മുകൾഭാഗത്തെ ഷീറ്റിളകി. വീടിന്റെ മേൽക്കൂരയിലെ ഷീറ്റും തകർന്നു.