Read Time:28 Second
ചെന്നൈ : സിറ്റി പോലീസിന്റെ നേതൃത്വത്തിൽ റൈഫിൾ ക്ലബ്ബിൽ പോലീസുകാർക്ക് തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിക്കുന്നതിൽ പരിശീലനം നൽകി.
ഒൻപത് അസിസ്റ്റന്റ് കമ്മിഷണർമാർ, 20 ഇസ്പെക്ടർമാർ, 40 സബ് ഇൻസ്പെക്ടർമാർ തുടങ്ങി 71 പേരാണ് പരിശീലനത്തിൽ പങ്കെടുത്തത്.