ഒരാൾ പഠിപ്പിക്കുന്നത് 22 കോളേജുകളിൽ; 676 പ്രൊഫസർമാർക്ക് എതിരേ കേസ്

0 0
Read Time:57 Second

ചെന്നൈ : ഒരേസമയം പല എൻജിനിയറിങ് കോളേജുകളിൽ പഠിപ്പിച്ച അണ്ണാ സർവകലാശാലയിലെ 676 പ്രൊഫസർമാർക്കെതിരേ കേസെടുത്തു.

വിവിധ എൻജിനിയറിങ് കോളേജുകളിൽ ഒരേസമയം പ്രൊഫസർമാർ ക്ലാസെടുക്കുന്നെന്ന പരാതിയെത്തുടർന്ന് അന്വേഷണത്തിനായി മൂന്നംഗസമിതിയെ സർവകലാശാല നിയോഗിച്ചിരുന്നു.

ഇവരുെട പരാതിയിലാണ് പോലീസ് കേസെടുത്തത്. 676 പ്രൊഫസർമാർ പലകോളേജുകളിലായി പഠിപ്പിക്കുന്നതായി മൂന്നംഗസമിതി കണ്ടെത്തിയിരുന്നു.

ഇതിൽ ഒരു പ്രൊഫസർ 22 കോളേജുകളിൽ പഠിപ്പിക്കുന്നതായും തെളിഞ്ഞു.വ്യാജ ആധാർ നമ്പർ നൽകിയാണ് ഇവർ പലകോളേജുകളിലായി പഠിപ്പിച്ചത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts