Read Time:27 Second
ചെന്നൈ : കള്ളക്കേസുകളിൽ കുടുക്കാൻ ശ്രമിക്കുന്നെന്നാരോപിച്ച് ബി.ജെ.പി. പ്രവർത്തകൻ ചെന്നൈ പോലീസ് കമ്മിഷണർ ഓഫീസിനുമുന്നിൽ പെട്രോളൊഴിച്ച് ആത്മഹത്യക്കുശ്രമിച്ചു.
ആദംബാക്കത്തെ ഇമ്പരാജാണ് (35) ആത്മഹത്യാശ്രമം നടത്തിയത് ഇയാളെ പോലീസ് രക്ഷപ്പെടുത്തി.