0
0
Read Time:35 Second
ഒരുമ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ രാജ്യത്തിൻ്റെ 78-ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.ഒരുമ ഹൗസിൽ നടന്ന ചടങ്ങിൽ പതാക ഉയർത്തുകയും മധുര വിതരണം നടത്തുകയും ചെയ്തു.
വിദ്യാർത്ഥികളും പ്രദേശവാസികളുമായ നിരവധി ആളുകൾ പരിപാടിയിൽ സംബന്ധിച്ചു.
ശാഹിദ് അസ്ലം,ഇൻസാഫ് ഇംതിയാസ്,പ്രകാശ്,റഹ്മത്തുല്ല എന്നിവർ നേതൃത്വം നൽകി