ഗെയിമിങ് ആപ്പ് ചൂതാട്ടത്തിലൂടെ 400 കോടിയുടെ തട്ടിപ്പ്; നാലുപേർ അറസ്റ്റിൽ

0 0
Read Time:35 Second

ചെന്നൈ : ചൈന കേന്ദ്രീകരിച്ചുള്ള ഗെയിമിങ് ആപ്പിൽ ചൂതാട്ടത്തിലൂടെ 400 കോടി രൂപ തട്ടിയെടുത്ത കേസിൽ ഐ.ടി. ജീവനക്കാരൻ ഉൾപ്പെടെ നാലുപേരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അറസ്റ്റ് ചെയ്തു.

ചെന്നൈയിൽ സോഫ്റ്റ്‌വേർ എൻജിനിയറായ ജോസഫ് സ്റ്റാലിൻ, അരുൺ സാഹു, അലോക് സാഹു, ചേതൻ പ്രകാശ് എന്നിവരാണ് അറസ്റ്റിലായത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts