2
0
Read Time:47 Second
ചെന്നൈ: ഐഡിയൽ റിലീഫ് വിംഗ് കേരള (ഐ.ആർ.ഡബ്ല്യു) ചെന്നൈ യൂണിറ്റിൻ്റെ കീഴിൽ ജലരക്ഷാ പരിശീലനം സംഘടിപ്പിച്ചു.
സ്പോർട്സ് ഡെവലപ്മെൻ്റ് അതോറിറ്റി ഓഫ് തമിഴ്നാട് വേളച്ചേരിയിൽ നടത്തുന്ന സ്വിമ്മിങ് പൂളിലാണ് പരിശീലനം സംഘടിപ്പിച്ചത്.
പരിശീലനത്തിന് ഐ.ആർ.ഡബ്ല്യു സംസ്ഥാന ഗവേണിംഗ് ബോർഡി അംഗം അഷ്റഫ് നേതൃത്വം നൽകി. ഡോ.വി. നൗജാസ് പഠനക്ലാസ്സ് എടുത്തു. യൂണിറ്റ് ലീഡർ കെ.ഷജീർ അധ്യക്ഷത വഹിച്ചു സെക്രട്ടറി ടി.ഷബീബ് റിപ്പോർട്ട് അവതരിപ്പിച്ചു.