Read Time:30 Second
ചെന്നൈ : ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം വടക്കൻ ആന്ധ്രാപ്രദേശിനും ഒഡിഷയ്ക്കുമിടയിൽ കരയിൽ കടക്കുമെന്നും കടലേറ്റത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൽ നിന്ന് അറിയിച്ചു.
ചെന്നൈ, തിരുവള്ളൂർ ജില്ലയിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിച്ചു.