തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദിക്ക് അധികസുരക്ഷ നൽകുന്ന എൽ.എച്ച്.ബി.കോച്ചുകൾ; വിശദാംശങ്ങൾ

0 0
Read Time:43 Second

ചെന്നൈ : തിരുവനന്തപുരം സെൻട്രൽ-കണ്ണൂർ ജനശതാബ്ദി എക്സ്‌പ്രസിന് ഇനി എൽ.എച്ച്.ബി. കോച്ചുകൾ.

തിരുവനന്തപുരത്തേക്കുള്ളത് (12081) 29-നും കണ്ണൂരിലേക്കുള്ളത് (12082) 30-നും എൽ.എച്ച്.ബി. കോച്ചുകളോടെ സർവീസ് നടത്തും.

മൂന്ന് എ.സി. ത്രീടയർ ചെയർകാർ കോച്ചുകൾ, 16 ചെയർ കാർ, ഒരു സെക്കൻഡ് ക്ലാസ് കോച്ച്, ഒരു ലഗേജ് കം ബ്രേക്ക് വാൻ എന്നിവയടങ്ങിയതാണ് തീവണ്ടി.

പരമ്പരാഗത കോച്ചുകളെക്കാൾ അധികസുരക്ഷ നൽകുന്നതാണ് എൽ.എച്ച്.ബി.കോച്ചുകൾ.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts